---
title: "കല്ലറക്കൽ എൽപി. സ്കൂളിലെ  റിട്ട. അധ്യാപിക കിഴക്കെ ചമ്പാട്ടെ റീന നിര്യാതയായി"
english_title: "Reena Retired Teacher Kallarakkal LP School Passed Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378898/reena-retired-teacher-kallarakkal-lp-school-obituary"
published_at: "2026-08-17T12:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82b1d2e5c7a_reena-retired-teacher-kallarakkal-lp.jpg"
keywords: []
---

# കല്ലറക്കൽ എൽപി. സ്കൂളിലെ  റിട്ട. അധ്യാപിക കിഴക്കെ ചമ്പാട്ടെ റീന നിര്യാതയായി

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് കുറിച്ചിക്കര റേഷൻ പീടികയ്ക്ക് സമീപം പഞ്ചമിയിൽ താമസിക്കുന്ന റീന (56, റിട്ട. അധ്യാപിക കല്ലറക്കൽ എൽ പി സ്‌കൂൾ) നിര്യാതയായി.പരേതരായ കൃഷ്‌ണൻ - ചീരു ദമ്പതികളുടെ മകളാണ്.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് കുറിച്ചിക്കര റേഷൻ പീടികയ്ക്ക് സമീപം പഞ്ചമിയിൽ താമസിക്കുന്ന റീന (56, റിട്ട. അധ്യാപിക കല്ലറക്കൽ എൽ പി സ്‌കൂൾ) നിര്യാതയായി.പരേതരായ കൃഷ്‌ണൻ - ചീരു ദമ്പതികളുടെ മകളാണ്.

ഭർത്താവ് : രാമദാസൻ മാസ്റ്റർ (റിട്ട. പ്രധാനധ്യാപകൻ, കൂത്തുപറമ്പ് ഗവ: എൽ പി സ്കൂ‌ൾ)

മക്കൾ : റിജിൻ ദാസ്, അർജുൻ ദാസ് (ഡെപ്യൂട്ടി മാനേജർ മലബാർ ഗോൾഡ്,മയിലാടും തുറൈ തമിഴ്‌നാട് )

സഹോദരങ്ങൾ :ദേവി,ജാനു,സുരേന്ദ്രൻ,മനോജ്, ശൈലജ, പരേതനായ അനന്തൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378898/reena-retired-teacher-kallarakkal-lp-school-obituary)