---
title: "സ്വാതന്ത്ര്യസമര സേനാനിയുടെ ഓർമ്മകൾക്ക് മുന്നിൽ നമിച്ച്  സെൻട്രൽ പുത്തൂർ എൽ പി"
english_title: "Central Puthur LP dedicated to the memories of freedom fighters"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378819/central-puthur-lp-dedicated-to-the-memories-of-freedom-fighters"
published_at: "2026-08-16T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81bd781e3e2_Untitled-3_copy.jpg"
keywords: []
---

# സ്വാതന്ത്ര്യസമര സേനാനിയുടെ ഓർമ്മകൾക്ക് മുന്നിൽ നമിച്ച്  സെൻട്രൽ പുത്തൂർ എൽ പി

> **Lead Summary:** പുത്തൂർ:സെൻട്രൽ പുത്തൂർ എൽ പി സ്‌കൂൾ അധ്യാപനും ,സ്വാതന്ത്യസമര സേനാനിയും വിദ്യാലയ പൂർവ്വ പ്രധാനാധ്യാപകനുമായ കെ.കെ.ആർ മാസ്റ്ററുടെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി .

## Article Content

പുത്തൂർ:സെൻട്രൽ പുത്തൂർ എൽ പി സ്‌കൂൾ അധ്യാപനും ,സ്വാതന്ത്യസമര സേനാനിയും വിദ്യാലയ പൂർവ്വ പ്രധാനാധ്യാപകനുമായ കെ.കെ.ആർ മാസ്റ്ററുടെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി .

മാതൃഭൂമി ലേഖകൻ വി.പി ചാത്തു മാസ്റ്റർ അനുസ്‌മരണ ഭാഷണം നടത്തി. ലത.കെ, സുജിലടി, ടി.കെ അജിത, സുവീൺ കെ , റൂബി കെ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378819/central-puthur-lp-dedicated-to-the-memories-of-freedom-fighters)