---
title: "തൃപ്പങ്ങോട്ടൂരിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Thrippangottur Mandalam Congress Independence Day Celebration Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378625/thrippangottur-mandalam-congress-independence-day-celebration-kadavathur"
published_at: "2026-08-15T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80042320563_thrippangottur-mandalam-congress-independence-day-celebration-kadavathur.jpg"
keywords: ["Thrippangottur Congress", "Independence Day", "KP Saju"]
---

# തൃപ്പങ്ങോട്ടൂരിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കടവത്തൂർ: **തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടവന സജീവൻ അധ്യക്ഷത വഹിച്ചു.വി പി കുമാരൻ, സി എൻ പവിത്രൻ, കെ കെ വിജേഷ്, മുനീറ സുഹൈർ, വി കെ തങ്കമണി, ലെനിഷ ശ്രീജിത്ത്, എ പി ഫൈസൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരുന്നു ആഘോഷ പരിപാടികൾ.

## Article Content

**കടവത്തൂർ: **തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടവന സജീവൻ അധ്യക്ഷത വഹിച്ചു.വി പി കുമാരൻ, സി എൻ പവിത്രൻ, കെ കെ വിജേഷ്, മുനീറ സുഹൈർ, വി കെ തങ്കമണി, ലെനിഷ ശ്രീജിത്ത്, എ പി ഫൈസൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരുന്നു ആഘോഷ പരിപാടികൾ.

English Summary:

Thrippangottur Mandalam Congress Committee organized an elaborate Independence Day celebration at Kadavathur. DCC General Secretary KP Saju inaugurated the event. Mandalam President Idavana Sajeevan presided over the function. Several local leaders including VP Kumaran, CN Pavithran and KK Vijesh attended.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378625/thrippangottur-mandalam-congress-independence-day-celebration-kadavathur)