---
title: "ചൊക്ലിയിൽ യോഗത്തിനിടെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Chokli Health Inspector Deepa Lekha Dies During Meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377793/chokli-health-inspector-deepa-lekha-dies"
published_at: "2026-08-10T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79a4dd77c9a_1001363957.jpg"
keywords: ["Chokli", "Health Inspector", "Death", "Panchayat Meeting"]
---

# ചൊക്ലിയിൽ യോഗത്തിനിടെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** ചൊക്ലിയിൽ യോഗത്തിനിടെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു

## Article Content

ചൊക്ലിയിൽ യോഗത്തിനിടെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു

ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ (51) യാണ് യോഗത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചത്.

സ്ഥലമാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ഓർക്കാട്ടേരി സ്വദേശിനിയാണ്. നാടക നടൻ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377793/chokli-health-inspector-deepa-lekha-dies)