---
title: "എലാങ്കോട് സ്വദേശി അനന്തൻ നിര്യാതനായി"
english_title: "Elangode Othenandi Ananthan Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377755/elangode-othenandi-ananthan-obituary"
published_at: "2026-08-10T14:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a798d6835240_Untitled-2_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശി അനന്തൻ നിര്യാതനായി

> **Lead Summary:** എലാങ്കോട് ഒതേനാണ്ടിയിൽ അനന്തൻ നിര്യാതനായി.

## Article Content

എലാങ്കോട് ഒതേനാണ്ടിയിൽ അനന്തൻ നിര്യാതനായി.

ഭാര്യ : ശാന്ത.മക്കൾ ശ്രീജിത്ത് (ദുബൈ),ജിഷ മരുമക്കൾ :

സജിത (കല്ലിക്കണ്ടി),സുരേന്ദ്രൻ (ചെറുവാഞ്ചേരി).

സഹോദരങ്ങൾ :പുരുഷോത്തമൻ (ചെന്നൈ)പരേതരായ നാണു, നാരായണൻ,ജാനു

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377755/elangode-othenandi-ananthan-obituary)