---
title: "മാഹി എംഎൽഎ അഡ്വ. അശോക് കുമാറിന്റെ ഭാര്യ   ഡോ. ഹസീന ഭാസ്കറിനു എം.എസ്. സ്വാമിനാഥൻ  പുരസ്കാരം"
english_title: "Dr Haseena Bhaskar MS Swaminathan Award 2025 Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377654/dr-haseena-bhaskar-ms-swaminathan-award-2025"
published_at: "2026-08-09T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78aa4af3ccb_dr-haseena-bhaskar-ms-swaminathan.jpg"
keywords: []
---

# മാഹി എംഎൽഎ അഡ്വ. അശോക് കുമാറിന്റെ ഭാര്യ   ഡോ. ഹസീന ഭാസ്കറിനു എം.എസ്. സ്വാമിനാഥൻ  പുരസ്കാരം

> **Lead Summary:** കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 2025 ലെ സംസ്ഥാനതല അവാർഡുകൾ കൃഷിമന്ത്രി പ്രഖ്യാപിച്ചു. കാർഷിക ഗവേഷണത്തിനുള്ള പ്രഥമ എം.എസ്. സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിന് ലഭിച്ചു.

## Article Content

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 2025 ലെ സംസ്ഥാനതല അവാർഡുകൾ കൃഷിമന്ത്രി പ്രഖ്യാപിച്ചു. കാർഷിക ഗവേഷണത്തിനുള്ള പ്രഥമ എം.എസ്. സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിന് ലഭിച്ചു.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ്സംസ്ഥാനതല അവാർഡ് - 2025 കൃഷിമന്ത്രി പ്രഖ്യാപിച്ചു കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിനു ലഭിച്ചു.

കാർഷിക സർവകലാശാലയിലെ പ്രൊഫസറും എന്റോമോളജി ഡിപ്പാർട്ട്മെന്റിന്റെ ഹെഡും ആണ് ഹസീന ഭാസ്കർ.മാഹി എംഎൽഎ അഡ്വക്കേറ്റ് അശോക് കുമാറിന്റെ ഭാര്യയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377654/dr-haseena-bhaskar-ms-swaminathan-award-2025)