---
title: "പെരിങ്ങാടി സ്വദേശിനി വി.കെ സരസമ്മ നിര്യാതയായി"
english_title: "VK Sarasamma Peringadi Obituary Passed Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377589/vk-sarasamma-peringadi-obituary"
published_at: "2026-08-09T12:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7824fb9e3c2_vk-sarasamma-peringadi.jpg"
keywords: ["Obituary", "Peringadi", "VK Sarasamma", "Kannur"]
---

# പെരിങ്ങാടി സ്വദേശിനി വി.കെ സരസമ്മ നിര്യാതയായി

> **Lead Summary:** പെരിങ്ങാടി: പെരിങ്ങാടി മങ്ങാട് മാണിക്കൊത്ത് വി.കെ സരസമ്മ നിര്യാതയായി.ഭർത്താവ്: പരേതനായ മാണിക്കോത്ത് ശ്രീധരൻ നായർ.

## Article Content

പെരിങ്ങാടി: പെരിങ്ങാടി മങ്ങാട് മാണിക്കൊത്ത് വി.കെ സരസമ്മ നിര്യാതയായി.ഭർത്താവ്: പരേതനായ മാണിക്കോത്ത് ശ്രീധരൻ നായർ.

മക്കൾ: മനോഹരൻ എം - എൽ.ഡി.സി, സഹകരണ വകുപ്പ്

എം. മായ - എസ്.എ, എസ്.പി ഓഫീസ് കണ്ണൂർ റൂറൽ

മരുമകൻ: ജയൻ ജെ - കണ്ണൂർ സർവകലാശാല മുൻ ജീവനക്കാരൻ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377589/vk-sarasamma-peringadi-obituary)