---
title: "മനേക്കരയിലെ പ്രകാശൻ നിര്യാതനായി ; സംസ്കാരം ഒരു മണിക്ക്"
english_title: "Manekkara Varakkol Prakashan Obituary Funeral 1 PM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377375/manekkara-varakkol-prakashan-obituary-funeral"
published_at: "2026-08-08T08:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76a14076ab8_1001360192.jpg"
keywords: ["Manekkara", "Obituary", "Prakashan", "Funeral"]
---

# മനേക്കരയിലെ പ്രകാശൻ നിര്യാതനായി ; സംസ്കാരം ഒരു മണിക്ക്

> **Lead Summary:** മനേക്കര :മനേക്കരയിലെ വരിക്കോൾ പ്രകാശൻ നിര്യാതനായി. പരേതനായ വേണു - പ്രേമവല്ലി ദമ്പതികളുടെ മകനാണ്.

## Article Content

മനേക്കര :മനേക്കരയിലെ വരിക്കോൾ പ്രകാശൻ നിര്യാതനായി. പരേതനായ വേണു - പ്രേമവല്ലി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ : പ്രവീൺ,പ്രവിഷ.

മരുമകൻ : സുധീഷ്.

സംസ്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377375/manekkara-varakkol-prakashan-obituary-funeral)