---
title: "പ്രഭാഷകനായിരുന്ന പി.ദാമോദരൻ മാസ്റ്ററുടെ പത്നി ചെറുവാഞ്ചേരിയിലെ പി. സരോജിനി  നിര്യാതയായി."
english_title: "P. Sarojini of Cheruvanchery, wife of the preacher P. Damodaran Master, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377205/p-sarojini-of-cheruvanchery-wife-of-the-preacher-p-damodaran-master-passed-away"
published_at: "2026-08-07T11:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7579159e940_Untitled-6_copy.jpg"
keywords: ["Obituary", "Cheruvanchery", "P Damodaran Master"]
---

# പ്രഭാഷകനായിരുന്ന പി.ദാമോദരൻ മാസ്റ്ററുടെ പത്നി ചെറുവാഞ്ചേരിയിലെ പി. സരോജിനി  നിര്യാതയായി.

> **Lead Summary:** ചെറുവാഞ്ചേരി: പ്രഭാഷകനും പൊതു പ്രവർത്തകനുമായിരുന്ന കെ. പി .ദാമോദരൻ മാസ്റ്ററുടെ പത്നി പി. സരോജിനി നിര്യാതയായി.

## Article Content

ചെറുവാഞ്ചേരി: പ്രഭാഷകനും പൊതു പ്രവർത്തകനുമായിരുന്ന കെ. പി .ദാമോദരൻ മാസ്റ്ററുടെ പത്നി പി. സരോജിനി നിര്യാതയായി.

മക്കൾ : പി. മിനി (അധ്യാപിക, വട്ടിപ്രം യു. പി സ്‌കൂൾ), പി. മനോജ് കുമാർ (നിട്ടൂർ ഓപ്റ്റിക്കൽസ്, കൂത്തു പറമ്പ് ), പി. മൃദുല (അദ്ധ്യാപിക, എം ഇ എസ് സ്കൂൾ, കൈവേലിക്കൽ).

മരുമക്കൾ: ഗംഗാധരൻ (റിട്ട. അധ്യാപകൻ,വട്ടിപ്രം യു പി സ്‌കൂൾ), കെ. ചന്ദ്രൻ (എൽ. ഐ. സി , തലശ്ശേരി), കെ. പി. വിജിന (ദൃശ്യ ഓപ്റ്റിക്കൽസ്, തലശ്ശേരി).

സഹോദരങ്ങൾ : നാരായണൻ, ചന്ദ്രമതി, വേണുഗോപാൽ , പരേതനായ പത്മനാഭൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377205/p-sarojini-of-cheruvanchery-wife-of-the-preacher-p-damodaran-master-passed-away)