---
title: "കൂത്ത്പറമ്പിൽ അലമാരയിൽ സൂക്ഷിച്ച നാല് പവൻ കവർന്നു"
english_title: "4 Sovereign Gold Chain Stolen In Koothuparamba House Burglary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377117/4-sovereign-gold-chain-stolen-in-koothuparamba-house-burglary"
published_at: "2026-08-06T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74a746392a5_koothuparamba-house-theft-4-sovereign.jpg"
keywords: ["Koothuparamba", "Theft", "Gold Chain", "Kannur Crime"]
---

# കൂത്ത്പറമ്പിൽ അലമാരയിൽ സൂക്ഷിച്ച നാല് പവൻ കവർന്നു

> **Lead Summary:**  കൂത്തുപറമ്പ്: വീടിന്റെ കിടപ്പുമുറിയിലെ അലമാരക്കുള്ളിൽ സൂക്ഷിച്ച നാല് പവൻ്റെ മാല കവർന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. നീർവേലി കണ്ടംകുന്നിലെ എം.ടി ബുഷ്റ യുടെ പരാതിയി ലാണ് കേസെടുത്തത്.

## Article Content

 കൂത്തുപറമ്പ്: വീടിന്റെ കിടപ്പുമുറിയിലെ അലമാരക്കുള്ളിൽ സൂക്ഷിച്ച നാല് പവൻ്റെ മാല കവർന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. നീർവേലി കണ്ടംകുന്നിലെ എം.ടി ബുഷ്റ യുടെ പരാതിയി ലാണ് കേസെടുത്തത്.

നാലാം തീയതി വൈകുന്നേരം 6.45നായിരുന്നു സംഭവം. കറുത്ത ടീഷർട്ടും, വെള്ള പാന്റും ധരിച്ച അജ്ഞാതൻ വീട്ടിൽ കയറി അലമാരയിലെ മാല മോഷ്ടിക്കുകയായിരുന്നുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377117/4-sovereign-gold-chain-stolen-in-koothuparamba-house-burglary)