---
title: "കൊളവല്ലൂരിലെ പൗര പ്രമുഖൻ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു ; ഖബറടക്കം നാളെ"
english_title: "Abdurahman Haji has passed away; burial tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377095/abdurahman-haji-has-passed-away-burial-tomorrow"
published_at: "2026-08-06T19:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a748d391b6cc_Untitled-2_copy.jpg"
keywords: []
---

# കൊളവല്ലൂരിലെ പൗര പ്രമുഖൻ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു ; ഖബറടക്കം നാളെ

> **Lead Summary:** കൊളവല്ലൂർ: ചെറുപ്പറമ്പ് കൊളവല്ലൂർ കേളോത്ത്‌ മഹല്ല് മുതവല്ലിയും പൗരപ്രമുഖനുമായ പുതിയടുത്ത് അബ്ദുറഹിമാൻ ഹാജി അന്തരിച്ചു. ഭാര്യ ആയിശ.മക്കൾ കുഞ്ഞബ്ദുള്ള , സകരിയ്യ ,സാലിഹ്, സഫരിയ്യ.

## Article Content

കൊളവല്ലൂർ: ചെറുപ്പറമ്പ് കൊളവല്ലൂർ കേളോത്ത്‌ മഹല്ല് മുതവല്ലിയും പൗരപ്രമുഖനുമായ പുതിയടുത്ത് അബ്ദുറഹിമാൻ ഹാജി അന്തരിച്ചു. ഭാര്യ ആയിശ.മക്കൾ കുഞ്ഞബ്ദുള്ള , സകരിയ്യ ,സാലിഹ്, സഫരിയ്യ.

മരുമക്കൾ : നാസർ പുന്നോളിൽ ,ഹസീന ,ഷാഹിമ. സഹോദരങ്ങൾ : അബ്ദുൽ കരീം ,പാത്തൂട്ടി , മറിയം ,സൈനബ പരേതരായ കുഞ്ഞബ്ദുള്ള ഹാജി ,റഹീം ഹാജി ഖബറടക്കം നാളെ രാവിലെ 7 മണിക്ക് കേളോത്ത് പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377095/abdurahman-haji-has-passed-away-burial-tomorrow)