---
title: "മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽമുങ്ങിമരിച്ച ആളെ തിരിച്ചറിഞ്ഞു ; മരിച്ചത് കണ്ണൂരിലെ കാർത്തിക് രോഹിൻ"
english_title: "Kannur Chirakkal Man Drowns In Kelalur Temple Pond Identified"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377018/kannur-chirakkal-man-drowns-in-kelalur-temple-pond-identified"
published_at: "2026-08-06T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74466a4ddc6_mampuram-kelalur-temple-pond-drowning.jpg"
keywords: ["Kelalur", "Mampuram", "Drowning", "Kannur", "Temple Pond", "Kerala"]
---

# മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽമുങ്ങിമരിച്ച ആളെ തിരിച്ചറിഞ്ഞു ; മരിച്ചത് കണ്ണൂരിലെ കാർത്തിക് രോഹിൻ

> **Lead Summary:** കണ്ണൂർ: കണ്ണൂർ ചിറക്കൽ സ്വദേശി കാർത്തിക് രോഹിൻ ആണ് മരിച്ചത്. ചെന്നൈയിൽ എഞ്ചിനീയറായ കാർത്തിക്

## Article Content

കണ്ണൂർ: കണ്ണൂർ ചിറക്കൽ സ്വദേശി കാർത്തിക് രോഹിൻ ആണ് മരിച്ചത്. ചെന്നൈയിൽ എഞ്ചിനീയറായ കാർത്തിക്

മമ്പറം പടിഞ്ഞിറ്റാംമുറിയിലെ ഭാര്യവീട്ടിലെത്തിയപ്പോൾ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് കാർത്തികിനെ കുളത്തിൽ നിന്നും പുറത്തെടുത്തത്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377018/kannur-chirakkal-man-drowns-in-kelalur-temple-pond-identified)