---
title: "എലാങ്കോട് സ്വദേശി ദാസൻ നിര്യാതനായി."
english_title: "Dasan, a native of Elankode, has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376977/dasan-a-native-of-elankode-has-passed-away"
published_at: "2026-08-06T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742abccee7f_Untitled-4_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശി ദാസൻ നിര്യാതനായി.

> **Lead Summary:** എലാങ്കോട്: സെൻട്രൽ എലാങ്കോട്ടെ അനന്തന്റവിട ദാസൻ നിര്യാതനായി. പരേതനായ കുഞ്ഞമ്പു - ചിരുത ദമ്പതികളുടെ മകനാണ്. ഭാര്യ : ശാന്ത (പൊയിലൂർ).

## Article Content

എലാങ്കോട്: സെൻട്രൽ എലാങ്കോട്ടെ അനന്തന്റവിട ദാസൻ നിര്യാതനായി. പരേതനായ കുഞ്ഞമ്പു - ചിരുത ദമ്പതികളുടെ മകനാണ്. ഭാര്യ : ശാന്ത (പൊയിലൂർ).

മക്കൾ: സിബിൻ,സന്ദേശ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376977/dasan-a-native-of-elankode-has-passed-away)