---
title: "മാഹിയിൽ രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിലേക്ക് സ്പോട്ട് അഡ്മിഷൻ 7 ന് ; കേരള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം"
english_title: "Rajiv Gandhi Govt ITI Mahe Spot Admission August 7"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376665/rajiv-gandhi-govt-iti-mahe-spot-admission-august-7"
published_at: "2026-08-04T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7216333363c_Rajiv_Gandhi_Govt_ITI_Mahe_Spot_Admission_August_7.jpg"
keywords: ["Rajiv Gandhi ITI", "Mahe", "Spot Admission", "RAC", "Fitter"]
---

# മാഹിയിൽ രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിലേക്ക് സ്പോട്ട് അഡ്മിഷൻ 7 ന് ; കേരള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം

> **Lead Summary:** മാഹി: രാജീവ് ഗാന്ധി ഗവൺമെന്റ് ഐ.ടി.ഐയിൽ ദ്വിവത്സര ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 7ന് നടക്കും.റെഫ്രിജറേഷൻ & എയർകണ്ടീഷണിംഗ് ടെക്നീഷ്യൻ, ഫിറ്റർ എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് അഡ്മിഷൻ.എസ്.എസ്.എൽ.സി പാസായ മാഹിയിലെയും കേരളത്തിലെയും വിദ്യാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളുമായി എത്തണം.

## Article Content

മാഹി: രാജീവ് ഗാന്ധി ഗവൺമെന്റ് ഐ.ടി.ഐയിൽ ദ്വിവത്സര ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 7ന് നടക്കും.റെഫ്രിജറേഷൻ & എയർകണ്ടീഷണിംഗ് ടെക്നീഷ്യൻ, ഫിറ്റർ എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് അഡ്മിഷൻ.എസ്.എസ്.എൽ.സി പാസായ മാഹിയിലെയും കേരളത്തിലെയും വിദ്യാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളുമായി എത്തണം.

അഡ്മിഷൻ സമയം: ഓഗസ്റ്റ് 7, ഉച്ചക്ക് 3 മണി മുതൽ 5 മണി വരെ

സ്ഥലം: രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐ ഓഫീസ്, മാഹി

ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, നിശ്ചിത ഫീസ് എന്നിവ കൈവശം കരുതണം. കൂടുതൽ വിവരങ്ങൾക്ക് 9495744339 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376665/rajiv-gandhi-govt-iti-mahe-spot-admission-august-7)