---
title: "പാനൂരിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പുല്ലൂക്കര  സ്വദേശിക്ക് പരിക്ക്, കേസ്"
english_title: "Panur Accident Bus Hits Scooter Pullukkara Youth Injured Case Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376656/panur-accident-bus-hits-scooter-pullukkara-youth-injured-case-registered"
published_at: "2026-08-04T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71fe2cb7c52_panur-bus-accident-scooter-youth.jpg"
keywords: ["Panoor", "Accident", "Police", "Case"]
---

# പാനൂരിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പുല്ലൂക്കര  സ്വദേശിക്ക് പരിക്ക്, കേസ്

> **Lead Summary:** പാനൂർ: പാനൂരിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പുല്ലൂക്കര സ്വദേശിക്ക് പരിക്ക്. പാനൂരിനടുത്ത് പാലത്തായിയിൽ വച്ച് ഇക്കഴിഞ്ഞ 31നാണ് അപകടമുണ്ടായത്.

## Article Content

പാനൂർ: പാനൂരിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പുല്ലൂക്കര സ്വദേശിക്ക് പരിക്ക്. പാനൂരിനടുത്ത് പാലത്തായിയിൽ വച്ച് ഇക്കഴിഞ്ഞ 31നാണ് അപകടമുണ്ടായത്.

സ്കൂട്ടർ യാത്രക്കാരനായ പുല്ലൂക്കര പരിപ്പുമ്മൽ ഹൗസിൽ മുഹമ്മദ് നദീൽ (18) ആണ് പരിക്കേറ്റത്. റോഡിൽ തെറിച്ചു വീണ നദീലിന്റെ കൈവിരലിന് പൊട്ടലുണ്ട്. KL 55 E 9415 കൃഷ്ണ ബസ് ഡ്രൈവർക്കെതിരെ പാനൂർ പൊലീസ് 281, 125 (b) വകുപ്പുകൾ പ്രകാരം കേസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376656/panur-accident-bus-hits-scooter-pullukkara-youth-injured-case-registered)