---
title: "പാറാലിലെ ശ്രീധരൻ നായർ നിര്യാതനായി"
english_title: "Sreedharan Nair of Parala has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376524/sreedharan-nair-of-parala-has-passed-away"
published_at: "2026-08-04T11:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7186397b7ee_Untitled-4_copy.jpg"
keywords: []
---

# പാറാലിലെ ശ്രീധരൻ നായർ നിര്യാതനായി

> **Lead Summary:** പാറാൽ: പാറാൽ സൗപർണ്ണികയിലെ ചെമ്പോൻ്റവിട ശ്രീധരൻ നായർ നിര്യാതനായി.ഭാര്യ: സരോജിനി തമ്പുരാങ്കണ്ടി.

## Article Content

പാറാൽ: പാറാൽ സൗപർണ്ണികയിലെ ചെമ്പോൻ്റവിട ശ്രീധരൻ നായർ നിര്യാതനായി.ഭാര്യ: സരോജിനി തമ്പുരാങ്കണ്ടി.

മക്കൾ: ബിന്ദു (ചെന്നൈ), ബിജു (അങ്കോള), സജു (അങ്കോള)മരുമക്കൾ: രഘു (ചെന്നൈ), നവ്യ, വീണ.

സംസ്കാരം, ആച്ചുകുളങ്ങരയിലെ വീട്ടുവളപ്പിൽ (റിഥം വീട്) ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376524/sreedharan-nair-of-parala-has-passed-away)