---
title: "പാനൂർ ചെറിയ മാടമുള്ളതിൽ ഖദീജ നിര്യാതയായി. "
english_title: "Khadija of Cheriya Madamullathil, Panur, has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376442/khadija-of-cheriya-madamullathil-panur-has-passed-away"
published_at: "2026-08-03T21:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70c1f8bb24b_Untitled-9_copy.jpg"
keywords: []
---

# പാനൂർ ചെറിയ മാടമുള്ളതിൽ ഖദീജ നിര്യാതയായി. 

> **Lead Summary:** പാനൂർ : പാനൂർ എസ് ബി ഐ ബ്രാഞ്ചിന് പിറക് വശം ചെറിയ മാടമുള്ളതിൽ ഖദീജ നിര്യാതയായി.ഭർത്താവ് : പരേതനായ ചെറിയ മാടമുള്ളതിൽ അഹമ്മദ്.

## Article Content

പാനൂർ : പാനൂർ എസ് ബി ഐ ബ്രാഞ്ചിന് പിറക് വശം ചെറിയ മാടമുള്ളതിൽ ഖദീജ നിര്യാതയായി.ഭർത്താവ് : പരേതനായ ചെറിയ മാടമുള്ളതിൽ അഹമ്മദ്.

മക്കൾ :സൈനബ,ജമീല, ആയിഷ.മരുമക്കൾ : അബൂബക്കർ. പി.പി, ജമാൽ .ഇ, പരേതനായ മൂസ്സ പി.കെ.

സഹോദരൻ : പരേതനായ അഹമ്മദ്, പൂക്കോം ന്യൂസ്റ്റാർ ചിക്കൻ സ്റ്റാൾ ഉടമ സി എം.ഇസ്മായിലിന്റെയും,, പെരിങ്ങത്തൂർ ന്യൂ സ്റ്റാർ ചിക്കൻ സ്റ്റാൾ ഉടമ യൂനസ്, റസാക്ക്, ജംഷീർ എന്നിവരുടെ ഉമ്മാമയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376442/khadija-of-cheriya-madamullathil-panur-has-passed-away)