---
title: "പരിമഠം സ്വദേശി ഗണേശൻ അന്തരിച്ചു"
english_title: " Ganeshan, a native of Parimatham, has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375857/ganeshan-a-native-of-parimatham-has-passed-away"
published_at: "2026-08-01T08:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d5adb863a0_Untitled-1_copy.jpg"
keywords: []
---

# പരിമഠം സ്വദേശി ഗണേശൻ അന്തരിച്ചു

> **Lead Summary:** ന്യൂമാഹി: ന്യൂമാഹി പരിമഠം വാഴയിൽ കുറുക്കൻ കുന്നത്ത് ഗണേശൻ അന്തരിച്ചു.

## Article Content

ന്യൂമാഹി: ന്യൂമാഹി പരിമഠം വാഴയിൽ കുറുക്കൻ കുന്നത്ത് ഗണേശൻ അന്തരിച്ചു.

പരേതരായ അനന്തൻ - ദേവു ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: സനില (തോട്ടട),

ഷീല (നിടുമ്പ്രം), ഷീബ (ഏറാമല).സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375857/ganeshan-a-native-of-parimatham-has-passed-away)