---
title: "മനേക്കര കുണ്ടുകുളങ്ങര സ്വദേശിനി കാർത്ത്യായനി നിര്യാതനായി ; സംസ്കാരം നാളെ 9 ന്"
english_title: "Karthyayani, a native of Manekkara Kundukulangara, has passed away; the funeral will be held tomorrow at 9 a.m."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375825/karthyayani-a-native-of-manekkara-kundukulangara-has-passed-away-the-funeral-will-be-held-tomorrow-at-9-am"
published_at: "2026-07-31T19:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cadeed7cbd_Untitled-3_copy.jpg"
keywords: []
---

# മനേക്കര കുണ്ടുകുളങ്ങര സ്വദേശിനി കാർത്ത്യായനി നിര്യാതനായി ; സംസ്കാരം നാളെ 9 ന്

> **Lead Summary:** മനേക്കര: മനേക്കര കുണ്ടുകുളങ്ങര അമേയത്തിൽ ഇളവക്കൽ താഴെ കാർത്യായനി നിര്യാതയായി.

## Article Content

മനേക്കര: മനേക്കര കുണ്ടുകുളങ്ങര അമേയത്തിൽ ഇളവക്കൽ താഴെ കാർത്യായനി നിര്യാതയായി.

ഭർത്താവ്: പരേതനായ ഗംഗാധരൻ.മക്കൾ :രേഷ്മ,അരുൺസായ്.

മരുമകൻ :സുജേഷ്.

സംസ്കാരം ശനിയാഴ്ച രാവിലെ 9ന് മനേക്കരയിലെ ഇളവക്കൽ താഴെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375825/karthyayani-a-native-of-manekkara-kundukulangara-has-passed-away-the-funeral-will-be-held-tomorrow-at-9-am)