---
title: "ചമ്പാട് പുഞ്ചക്കരയിലെ ദാസൻ നിര്യാതനായി"
english_title: "Dasan from Punchakkara, Champad, has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375603/dasan-from-punchakkara-champad-has-passed-away"
published_at: "2026-07-30T19:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b5e188ed30_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് പുഞ്ചക്കരയിലെ ദാസൻ നിര്യാതനായി

> **Lead Summary:** ചമ്പാട്: ചമ്പാട് പുഞ്ചക്കരയിലെ കോയബ്രോന്റവിട ദാസൻ നിര്യാതനായി.പരേതരായ കോയബ്രോൻ കൃഷ്ണൻ - ജാനു ദമ്പതികളുടെ മകനാണ്.

## Article Content

ചമ്പാട്: ചമ്പാട് പുഞ്ചക്കരയിലെ കോയബ്രോന്റവിട ദാസൻ നിര്യാതനായി.പരേതരായ കോയബ്രോൻ കൃഷ്ണൻ - ജാനു ദമ്പതികളുടെ മകനാണ്.

ശോഭയാണ് ഭാര്യ.സഹോദരൻ - ചന്ദ്രൻ. സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375603/dasan-from-punchakkara-champad-has-passed-away)