---
title: "ചമ്പാട് തോട്ടുമ്മലിലെ  കുനിയിൽ ദേവകി അമ്മ നിര്യാതയായി ; സംസ്കാരം 12ന്"
english_title: "Kuniyil Devaki Amma of Thottummal, Champad, has passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375458/kuniyil-devaki-amma-of-thottummal-champad-has-passed-away"
published_at: "2026-07-30T10:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad63305d60_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് തോട്ടുമ്മലിലെ  കുനിയിൽ ദേവകി അമ്മ നിര്യാതയായി ; സംസ്കാരം 12ന്

> **Lead Summary:** ചമ്പാട്: ചമ്പാട് തോട്ടുമ്മലിലെ കുനിയിൽ ദേവകി അമ്മ നിര്യാതയായി. പരേതനായ കേളപ്പൻ നായരാണ് ഭർത്താവ്.

## Article Content

ചമ്പാട്: ചമ്പാട് തോട്ടുമ്മലിലെ കുനിയിൽ ദേവകി അമ്മ നിര്യാതയായി. പരേതനായ കേളപ്പൻ നായരാണ് ഭർത്താവ്.

മക്കൾ : കാർത്യായനി കല്ലിക്കണ്ടി, രാധ പടന്നക്കര, നളിനി, ശാന്ത കല്ലിക്കണ്ടി,സുധ പടന്നക്കര, മനോഹരൻ, പ്രേമ, പരേതരായ മുകുന്ദൻ, രവീന്ദ്രൻ.

മരുമക്കൾ: കമലാക്ഷി, ബേബി (ഇരിങ്ങണ്ണൂർ), ശിവദാസൻ കവിയൂർ, നാരായണൻ പടന്നക്കര, ദീപ തൂണേരി.പരേതരായ ബാലൻ നായർ, ദാമോദരൻ നായർ, കുഞ്ഞിരാമൻ.

സഹോദരങ്ങൾ : പരേതരായ കുഞ്ഞിരാമൻ നായർ കല്ലു നിര, ബാലൻ നായർ കൈനാട്ടി,

നാരായണി കണ്ണങ്കോട്ട്, ലക്ഷ്മി കല്ലു നിര

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375458/kuniyil-devaki-amma-of-thottummal-champad-has-passed-away)