---
title: "മാഹി സ്വദേശിനി വനിതാ രതീന്ദ്രൻ നിര്യാതയായി "
english_title: "Vanitha Ratheendran, Native of Mahe, Passes Away in Chennai"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375167/vanitha-ratheendran-native-of-mahe-passes-away-in-chennai"
published_at: "2026-07-28T16:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a688a0978d56_mahe-vanitha-ratheendran-passes-away.jpg"
keywords: []
---

# മാഹി സ്വദേശിനി വനിതാ രതീന്ദ്രൻ നിര്യാതയായി 

> **Lead Summary:** മാഹി: മാഹി മുണ്ടോക്ക് കല്ലാട്ട് ഹൗസിൽ പരേതരായ രാമൻ കല്ലാട്ടിന്റെയും സുമിത്രയുടെയും മകൾ വനിത രതീന്ദ്രൻ ചെന്നൈയിൽ നിര്യാതയായി. ഭർത്താവ് എം കെ രതീന്ദ്രൻ(മുൻ രഹസ്യന്വേഷണ വിഭാഗം സ്പെഷ്യൽ ഡയറക്ടർ ).

## Article Content

മാഹി: മാഹി മുണ്ടോക്ക് കല്ലാട്ട് ഹൗസിൽ പരേതരായ രാമൻ കല്ലാട്ടിന്റെയും സുമിത്രയുടെയും മകൾ വനിത രതീന്ദ്രൻ ചെന്നൈയിൽ നിര്യാതയായി. ഭർത്താവ് എം കെ രതീന്ദ്രൻ(മുൻ രഹസ്യന്വേഷണ വിഭാഗം സ്പെഷ്യൽ ഡയറക്ടർ ).

മക്കൾ സരിത (ലുഫ്താൻസ, ജർമനി എയർലൈൻസ്), രൺദീപ് (ഐ ടി കമ്പനി, യു എസ്)

മരുമക്കൾ : വെങ്കിടേഷ് (ബിസിനസ് ചെന്നൈ), ജെന്നിഫർ.

സഹോദരങ്ങൾ : സാവിത്രി രാമകൃഷ്ണൻ, രാഗിണി ശശിധരൻ, രത്ന രത്നാകർ പരേതരായ ഡോ. ആൽബർട്ട് കല്ലാട്ട്, രജി സേതുമാധവൻ, മോഹൻ കല്ലാട്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375167/vanitha-ratheendran-native-of-mahe-passes-away-in-chennai)