---
title: "അണിയാരം സ്വദേശിനി മംഗലാട്ട് മാലതിയമ്മ നിര്യാതയായി"
english_title: "Mangalattu Malathiyamma, a native of Aniyaram, has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374922/mangalattu-malathiyamma-a-native-of-aniyaram-has-passed-away"
published_at: "2026-07-27T14:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67209471784_Untitled-3_copy.jpg"
keywords: []
---

# അണിയാരം സ്വദേശിനി മംഗലാട്ട് മാലതിയമ്മ നിര്യാതയായി

> **Lead Summary:** പാനൂർ: പാനൂർ അണിയാരം മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം മംഗലാട്ട് എളവശ്ശേരി ഇടക്കണ്ടിയിൽ മാലതി അമ്മ അന്തരിച്ചു. പരേതരായ ഇടക്കണ്ടിയിൽ നാരായണ കുറുപ്പിൻ്റെയും രോഹിണി അമ്മയുടെയും മകളാണ്.

## Article Content

പാനൂർ: പാനൂർ അണിയാരം മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം മംഗലാട്ട് എളവശ്ശേരി ഇടക്കണ്ടിയിൽ മാലതി അമ്മ അന്തരിച്ചു. പരേതരായ ഇടക്കണ്ടിയിൽ നാരായണ കുറുപ്പിൻ്റെയും രോഹിണി അമ്മയുടെയും മകളാണ്.

ഭർത്താവ് : പരേതനായ പുതിയ വീട്ടിൽ എസ്. അരവിന്ദൻ (തിരുച്ചിറപ്പള്ളി ) . മകൻ : ശിവകുമാർ (ഷിബു ) (ആർട്ടിസ്റ്റ്, ഒയാസിസ് ഓയിൽ & ഗ്യാസ്,ഒമാൻ). മരുമകൾ : ടി.പി. ധന്യ വൈക്കിലശ്ശേരി ( അദ്ധ്യാപിക, മസ്‌ക്കത്ത്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, തങ്കമണി ഗംഗാധരൻ ( കരിയാട്), ഗിരിജ രവീന്ദ്രൻ (പുറമേരി), ഉമാദേവി രാധാകൃഷ്ണൻ (ഏറാമല ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374922/mangalattu-malathiyamma-a-native-of-aniyaram-has-passed-away)