---
title: "പുല്ലൂക്കരയിൽ രണ്ടര വയസുള്ള കുഞ്ഞ് പനിബാധിച്ച് മരിച്ചു"
english_title: "2.5-Year-Old Boy Dies of Fever inpulookara, Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374802/25-year-old-boy-dies-of-fever-inpulookara-kannur"
published_at: "2026-07-27T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66cb89a9f73_peringathur-child-dies-fever-.jpg"
keywords: []
---

# പുല്ലൂക്കരയിൽ രണ്ടര വയസുള്ള കുഞ്ഞ് പനിബാധിച്ച് മരിച്ചു

> **Lead Summary:** പുല്ലൂക്കര: പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു.പുല്ലൂക്കര കൊച്ചിയങ്ങാടി സ്വദേശികളായ ചെറുകുന്നുമ്മൽ ഷഫീഖിന്റെയും കിഴ്മാടം കുറ്റിയിൽ പീടികയിലെ പള്ളിയത്ത് മഫാസയുടെയും മകൻ മെഹ്സിൻ ആണ് മരിച്ചത്.

## Article Content

പുല്ലൂക്കര: പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു.പുല്ലൂക്കര കൊച്ചിയങ്ങാടി സ്വദേശികളായ ചെറുകുന്നുമ്മൽ ഷഫീഖിന്റെയും കിഴ്മാടം കുറ്റിയിൽ പീടികയിലെ പള്ളിയത്ത് മഫാസയുടെയും മകൻ മെഹ്സിൻ ആണ് മരിച്ചത്.

പനി ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ്  അന്തരിച്ചു.സഹോദരൻ: ഷെസിൽ. പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374802/25-year-old-boy-dies-of-fever-inpulookara-kannur)