---
title: "മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ പ്യൂൺ അനിൽകുമാർ നിര്യാതനായി"
english_title: "Anilkumar  has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374500/anilkumar-has-passed-away"
published_at: "2026-07-25T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64563c2a8f5_Untitled-3_copy.jpg"
keywords: []
---

# മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ പ്യൂൺ അനിൽകുമാർ നിര്യാതനായി

> **Lead Summary:** പള്ളൂർ:പള്ളൂർ താഴെ കളത്തിൽ അനിൽ കുമാർ നിര്യാതനായി.(പ്യൂൺ, മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ്). പരേതരായ കളത്തിൽ കുമാരന്റെയും ദേവിയുടെയും മകനാണ്.

## Article Content

പള്ളൂർ:പള്ളൂർ താഴെ കളത്തിൽ അനിൽ കുമാർ നിര്യാതനായി.(പ്യൂൺ, മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ്). പരേതരായ കളത്തിൽ കുമാരന്റെയും ദേവിയുടെയും മകനാണ്.

സഹോദരങ്ങൾ: ജാനകി, അശോകൻ,. ലക്ഷ്മണൻ, വിജയി, പ്രദീപൻ, പരേതരായ ഹരിസുതൻ, ചന്ദ്രി, സംസ്കാരം നാളെ (25/7/ 26) ഉച്ചയ്ക്ക് 2 മണിക്ക് വിട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374500/anilkumar-has-passed-away)