---
title: "എലാങ്കോട് സ്വദേശിനി രാധ നിര്യാതനായി"
english_title: "Radha, a native of Elankode, has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373259/radha-a-native-of-elankode-has-passed-away"
published_at: "2026-07-18T21:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b9d59c40d0_Untitled-1_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശിനി രാധ നിര്യാതനായി

> **Lead Summary:** എലാങ്കോട്:എലാങ്കോട് പത്തലാമ്പ്രം ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിന് സമീപം പാറപ്പുറത്ത് രാധ അന്തരിച്ചു.ഭർത്താവ് : മോഹനൻ.മക്കൾ :അനുഷ (ലാബ് ടെക്നിഷ്യൻ അഞ്ചരക്കണ്ടി),

## Article Content

എലാങ്കോട്:എലാങ്കോട് പത്തലാമ്പ്രം ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിന് സമീപം പാറപ്പുറത്ത് രാധ അന്തരിച്ചു.ഭർത്താവ് : മോഹനൻ.മക്കൾ :അനുഷ (ലാബ് ടെക്നിഷ്യൻ അഞ്ചരക്കണ്ടി),

അനൂപ്(ഓട്ടോ ഡ്രൈവർ പാനൂർ ടൗൺ).മരുമക്കൾ :വിജേഷ് സൗദി),അമൃത (കൊട്ടിയൂർ).

സഹോദരങ്ങൾ :പത്മിനി,കാർത്യായനി,പരേതരായ ശ്രീധരൻ,ജനാർദ്ദനൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373259/radha-a-native-of-elankode-has-passed-away)