---
title: "പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി"
english_title: "Panoor Preman Dies at 70, Funeral Today Morning at Thayyullathil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372436/panoor-preman-dies-at-70-funeral-today-morning-at-thayyullathil"
published_at: "2026-07-15T08:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56f6dff0202_panur-preman--obituary-funeral.jpg"
keywords: ["Panur", "Obituary", "Funeral"]
---

# പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

> **Lead Summary:** പാനൂർ: പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി.

## Article Content

പാനൂർ: പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി.

ഭാര്യ - രതി. മക്കൾ : ജിതിൻ, ജിതിന.

മരുമക്കൾ : സാരിഷ്, സൗമ്യ.

സഹോദരങ്ങൾ : രാജൻ, ഹരീന്ദ്രൻ, പ്രേമി, നളിനി .

രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372436/panoor-preman-dies-at-70-funeral-today-morning-at-thayyullathil)