---
title: "കൂറ്റേരിയിലെ എം.വി.ജിതേഷ് മാസ്റ്റർ നിര്യാതനായി ; സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് "
english_title: "MV Jithesh Master, Headmaster of Kallikkandi Paremmal UPS, Passes Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372236/mv-jithesh-master-headmaster-of-kallikkandi-paremmal-ups-passes-away"
published_at: "2026-07-13T23:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a552620b1ae0_mv-jithesh-master-kallikkandi-paremmal-ups-obituary.jpg"
keywords: ["Jithesh Master", "Kallikkandi Paremmal UPS", "Koottary", "Obituary", "Teacher"]
---

# കൂറ്റേരിയിലെ എം.വി.ജിതേഷ് മാസ്റ്റർ നിര്യാതനായി ; സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് 

> **Lead Summary:** കൂറ്റേരി: കല്ലിക്കണ്ടി പാറേമ്മൽ യുപി സ്കൂളിലെ പ്രധാനാധ്യാപകൻ എം.വി. ജിതേഷ് മാസ്റ്റർ നിര്യാതനായി. കൂറ്റേരിയിലെ ശ്രീസദനമായിരുന്നു താമസം.

## Article Content

കൂറ്റേരി: കല്ലിക്കണ്ടി പാറേമ്മൽ യുപി സ്കൂളിലെ പ്രധാനാധ്യാപകൻ എം.വി. ജിതേഷ് മാസ്റ്റർ നിര്യാതനായി. കൂറ്റേരിയിലെ ശ്രീസദനമായിരുന്നു താമസം.

ഭാര്യ: ഷോണ - തലശ്ശേരി താലൂക്ക് നിർമ്മാണ തൊഴിലാളി സഹകരണ സംഘം ജീവനക്കാരി

മക്കൾ: ആരവ്, ആരാധ്യ - വിദ്യാർത്ഥികൾ

അച്ഛൻ: കുഞ്ഞികൃഷ്ണൻ നായർ വി. - എക്സ് മിലിറ്ററി

അമ്മ: പരേതയായ പദ്മിനി

സഹോദരി: ജിഷ - പള്ളൂർ

അധ്യാപകനായും സഹപ്രവർത്തകനായും നാട്ടുകാർക്കിടയിലും ജിതേഷ് മാസ്റ്റർ ഏറെ സ്നേഹവും ബഹുമാനവും നേടിയിരുന്നു.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372236/mv-jithesh-master-headmaster-of-kallikkandi-paremmal-ups-passes-away)