---
title: "പൊന്ന്യം സ്രാമ്പിയിലെ സി.ഒ നവീൻ നിര്യാതനായി"
english_title: "Ponniyam Sramabi CO Naveen Passes Away; Grameeka TV Marketing Executive Dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372151/ponniyam-sramabi-co-naveen-passes-away-grameeka-tv-marketing-executive-dies"
published_at: "2026-07-13T14:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54a50d43cdd_ponniyam-sramabi-co-naveen-obituary.jpg"
keywords: ["Grameeka TV", "Obituary", "Ponniyam Sramabi", "CO Naveen"]
---

# പൊന്ന്യം സ്രാമ്പിയിലെ സി.ഒ നവീൻ നിര്യാതനായി

> **Lead Summary:** പൊന്ന്യം: പൊന്ന്യം സ്രാമ്പി സ്വദേശി സി.ഒ. നവീൻ നിര്യാതനായി.ഗ്രാമിക ടിവിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായും ആർട്ട് ഓഫ് ലിവിംഗ് ട്രെയിനറായും പ്രവർത്തിച്ചുവരികയായിരുന്നു നവീൻ. പൊന്ന്യം സ്രാമ്പി പുനത്തിൽ വീട്ടിലെ താമസക്കാരനാണ്.

## Article Content

പൊന്ന്യം: പൊന്ന്യം സ്രാമ്പി സ്വദേശി സി.ഒ. നവീൻ നിര്യാതനായി.ഗ്രാമിക ടിവിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായും ആർട്ട് ഓഫ് ലിവിംഗ് ട്രെയിനറായും പ്രവർത്തിച്ചുവരികയായിരുന്നു നവീൻ. പൊന്ന്യം സ്രാമ്പി പുനത്തിൽ വീട്ടിലെ താമസക്കാരനാണ്.

പിതാവ്: സി. കരുണാകരൻ.മാതാവ്: ഒ.സി. സൗമിനി.സഹോദരിമാർ: ബിന്ദു സി.ഒ പൊന്ന്യം, സന്ധ്യ സി.ഒ കൊമ്മൽവയൽ, ദിവ്യ സി.ഒ കുയ്യാലി.സഹോദരൻ: പരേതനായ ഗോകുൽ.

നാട്ടിലും ജോലി സ്ഥാപനത്തിലും സാമൂഹിക മേഖലയിലും സജീവമായിരുന്ന നവീന്റെ വേർപാടിൽ വലിയ ദുഃഖമാണുള്ളതെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു. ആർട്ട് ഓഫ് ലിവിംഗിന്റെ വിവിധ പരിപാടികളിലും ഗ്രാമിക ടിവിയുടെ പ്രവർത്തനങ്ങളിലും നവീൻ സജീവ പങ്കാളിയായിരുന്നു.

മൃതദേഹ സംസ്കാരം പിന്നീട് നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372151/ponniyam-sramabi-co-naveen-passes-away-grameeka-tv-marketing-executive-dies)