---
title: "പഠന മികവിന് ആദരം; മോന്താൽ ശ്രീനാരായണ അങ്കണവാടിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണം"
english_title: "Monthal Sree Narayana Anganwadi Honors SSLC Plus Two Students With All A+"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372104/monthal-angawadi-honors-students-all-a-plus"
published_at: "2026-07-13T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a547988c8eb2_Untitled-3_copy.jpg"
keywords: ["Anganwadi", "SSLC Result", "Education News", "Plus Two Result"]
---

# പഠന മികവിന് ആദരം; മോന്താൽ ശ്രീനാരായണ അങ്കണവാടിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണം

> **Lead Summary:** മോന്താൽ: പഠന മികവിന് ആദരവുമായി മോന്താൽ ശ്രീനാരായണ അങ്കണവാടി മോന്താൽ ശ്രീനാരായണ അങ്കണവാടിയുടെ നേതൃത്വത്തിലാണ് ആദര സമ്മേളനം സംഘടിപ്പിച്ചത്ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് എൻ അനൂപ് ഉദ്ഘാടനം ചെയ്തു.അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ

## Article Content

മോന്താൽ: പഠന മികവിന് ആദരവുമായി മോന്താൽ ശ്രീനാരായണ അങ്കണവാടി മോന്താൽ ശ്രീനാരായണ അങ്കണവാടിയുടെ നേതൃത്വത്തിലാണ് ആദര സമ്മേളനം സംഘടിപ്പിച്ചത്ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് എൻ അനൂപ് ഉദ്ഘാടനം ചെയ്തു.അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു .പ്രദേശത്തെ വിദ്യാർത്ഥികളുടെ പഠന നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മുന്നേറാൻ പ്രചോദനം നൽകുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

ഞ്ചായത്ത് അംഗം വി.എം ആരതി ടീച്ചർ അധ്യക്ഷയായി.ചടങ്ങിൽ അങ്കണവാടി ടീച്ചർ കെ.വിസുധർമ്മ സ്വാഗതം പറഞ്ഞുപി..വിനിൽകുമാർ, സി.കെ. രാജൻ, എൽ. ലിയോണ ,കെ.എം. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചുവിദ്യാർത്ഥികളുടെ നേട്ടങ്ങളെ ആദരിക്കുകയും പുതിയ തലമുറയെ വിദ്യാഭ്യാസ മികവിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മ ശ്രദ്ധേയമാകുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372104/monthal-angawadi-honors-students-all-a-plus)