---
title: "കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ അന്തരിച്ചു."
english_title: "Govindan, an early RSS activist from Kunnothparamba, has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372035/govindan-an-early-rss-activist-from-kunnothparamba-has-passed-away"
published_at: "2026-07-12T20:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53ab1694b89_Untitled-2_copy.jpg"
keywords: []
---

# കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ അന്തരിച്ചു.

> **Lead Summary:** കുന്നോത്ത് പറമ്പ് പൂവ്വത്തിൻ കീഴിൽ ചാലു പറമ്പത്ത് ഗോവിന്ദൻ അന്തരിച്ചു. ആദ്യകാല ആർ എസ് എസ് ബിജെപി പ്രവർത്തകനായിരുന്നു. ഭാര്യ :സരോജിനി.മക്കൾ:ഷീബ,ഷിമിത,ഷിബു .

## Article Content

കുന്നോത്ത് പറമ്പ് പൂവ്വത്തിൻ കീഴിൽ ചാലു പറമ്പത്ത് ഗോവിന്ദൻ അന്തരിച്ചു. ആദ്യകാല ആർ എസ് എസ് ബിജെപി പ്രവർത്തകനായിരുന്നു. ഭാര്യ :സരോജിനി.മക്കൾ:ഷീബ,ഷിമിത,ഷിബു .

മരുമക്കൾ: ഭാസ്കരൻ (വടക്കെ പൊയിലൂർ ) ,പ്രശാന്ത് (തുവ്വക്കുന്ന് ). സഹോദരങ്ങൾ: രവീന്ദ്രൻ ,അശോകൻ, രാജൻ ,കൗസു , പരേതരായ രാഘവൻ,ജാനു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372035/govindan-an-early-rss-activist-from-kunnothparamba-has-passed-away)