---
title: "കണ്ണൂർ പട്ടുവത്ത് യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു"
english_title: "Kannur Pattuvam Shock: 26-Year-Old Technician Dies of Electrocution at Home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371996/kannur-pattuvam-youth-dies-electric-shock"
published_at: "2026-07-12T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5278aa6f214_KSEB_Worker_Death.jpg"
keywords: []
---

# കണ്ണൂർ പട്ടുവത്ത് യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു

> **Lead Summary:** യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു. പട്ടുവം ഇല്ലംപറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന്‍ ടി.സിബിന്‍ ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 12.45 ന് വീട്ടില്‍ ഇലക്ട്രിക്ക് റിപ്പേര്‍ നടത്തവെ അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. സഹോദരന്‍: സബിന്‍. തളിപ്പറമ്പിലെ ജിയോ മൊബൈല്‍ കമ്പനിയിലെ ടെക്‌നീഷ്യനാണ്.

## Article Content

യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു. പട്ടുവം ഇല്ലംപറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന്‍ ടി.സിബിന്‍ ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 12.45 ന് വീട്ടില്‍ ഇലക്ട്രിക്ക് റിപ്പേര്‍ നടത്തവെ അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. സഹോദരന്‍: സബിന്‍. തളിപ്പറമ്പിലെ ജിയോ മൊബൈല്‍ കമ്പനിയിലെ ടെക്‌നീഷ്യനാണ്.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌ക്കാരം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371996/kannur-pattuvam-youth-dies-electric-shock)