---
title: "പള്ളൂരിലെ  പാലോട്ടുമ്മൽ ചന്ദ്രൻ നിര്യാതനായി"
english_title: "Palottummal Chandran from Palloor has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371951/palottummal-chandran-from-palloor-has-passed-away"
published_at: "2026-07-12T08:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5305ed50b22_Untitled-1_copy.jpg"
keywords: []
---

# പള്ളൂരിലെ  പാലോട്ടുമ്മൽ ചന്ദ്രൻ നിര്യാതനായി

> **Lead Summary:** പള്ളൂർ ഇരട്ട പിലാക്കൂലിലെ പാലോട്ടുമ്മൽ ചന്ദ്രൻ അന്തരിച്ചു. പരേതരായ ഗോപാലന്റേയും നാരായണിയുടേയും മകനാണ്.

## Article Content

പള്ളൂർ ഇരട്ട പിലാക്കൂലിലെ പാലോട്ടുമ്മൽ ചന്ദ്രൻ അന്തരിച്ചു. പരേതരായ ഗോപാലന്റേയും നാരായണിയുടേയും മകനാണ്.

ഭാര്യ :ലീല ടി.ടി.കെ.(കവിയൂർ).മകൻ: പ്രണവ് പി. (മെഡിക്കൽ റെപ്പ്) സഹോദരങ്ങൾ രാജൻ പി. പള്ളൂർ, മാലതി (കവിയൂർ), സജിത (ഇ പ്ലാനറ്റ്, പള്ളൂർ).സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371951/palottummal-chandran-from-palloor-has-passed-away)