---
title: "പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെണ്ടയാട്ടെ കുഞ്ഞിക്കണ്ണൻ  നിര്യാതനായി"
english_title: "Kunhikannan of Chendayad, a veteran Congress worker, has passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371708/kunhikannan-of-chendayad-a-veteran-congress-worker-has-passed-away"
published_at: "2026-07-10T18:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50eb4a0ee86_Untitled-1_copy.jpg"
keywords: []
---

# പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെണ്ടയാട്ടെ കുഞ്ഞിക്കണ്ണൻ  നിര്യാതനായി

> **Lead Summary:** ചെണ്ടയാട് അമ്പിടാട്ട് മഠപ്പുരയ്ക്ക് സമീപം കിഴക്കയിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി. ചെണ്ടയാട് പ്രദേശത്തെ പഴയകാല സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ ശാന്ത

## Article Content

ചെണ്ടയാട് അമ്പിടാട്ട് മഠപ്പുരയ്ക്ക് സമീപം കിഴക്കയിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി. ചെണ്ടയാട് പ്രദേശത്തെ പഴയകാല സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ ശാന്ത

മക്കൾ : ബിന്ദു, ബിനീഷ്മരുമകൻ : വിനോദ് (ഇലക്ട്രീഷ്യൻ, താഴെ ചമ്പാട്),

സഹോദരങ്ങൾ : ദേവൂട്ടി, ജാനു, കൃഷ്ണൻ ,സാവിത്രി പരേതരായ കുമാരൻ, ബാബു ,ബാലൻ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371708/kunhikannan-of-chendayad-a-veteran-congress-worker-has-passed-away)