---
title: "ഓപ്പറേഷൻ തൂഫാൻ ; തളിപ്പറമ്പിൽ  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ"
english_title: "Operation Toofan,Youth arrest, Taliparamba , banned tobacco products."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371647/operation-toofan-youth-arrested-in-taliparamba-with-banned-tobacco-products"
published_at: "2026-07-10T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d7d8979ac_police.1697912334.jpg"
keywords: ["Operation Toofan", "Arrest", "Tobacco products.", "Thaliparamba"]
---

# ഓപ്പറേഷൻ തൂഫാൻ ; തളിപ്പറമ്പിൽ  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി. പട്ടുവം പുളിമ്പറമ്പിലെ സതീഷ് ആണ് ഇന്നലെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ചിറവക്ക് മൊട്ടമ്മൽ ബാറിന് സമീപം വെച്ച് 50 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ് ചാപ് ടുബാക്കോ എന്നിവയുമായി പിടിയിലായത്.

## Article Content

തളിപ്പറമ്പ്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി. പട്ടുവം പുളിമ്പറമ്പിലെ സതീഷ് ആണ് ഇന്നലെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ചിറവക്ക് മൊട്ടമ്മൽ ബാറിന് സമീപം വെച്ച് 50 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ് ചാപ് ടുബാക്കോ എന്നിവയുമായി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371647/operation-toofan-youth-arrested-in-taliparamba-with-banned-tobacco-products)