---
title: "​ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; എം​ഡി​എം​എ​യു​മാ​യി ബോ​ഡി ബി​ൽ​ഡ​ർ പി​ടി​യി​ൽ"
english_title: "Operation Toofan: Bodybuilder arrested with MDMA."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371551/operation-toofan-bodybuilder-arrested-with-mdma"
published_at: "2026-07-10T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5079d5140f8_Untitled-1_copy.jpg"
keywords: ["MDMA", "Operation Toofan", "Bodybuilder", "Arrest"]
---

# ​ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; എം​ഡി​എം​എ​യു​മാ​യി ബോ​ഡി ബി​ൽ​ഡ​ർ പി​ടി​യി​ൽ

> **Lead Summary:** ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​മാ​യി ബോ​ഡി ബി​ൽ​ഡ​ർ പി​ടി​യി​ൽ. എ​ട​ത്ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖാ​ണ് കൊ​ച്ചി​യി​ല്‍ പി​ടി​യി​ലാ​യ​ത്.

## Article Content

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​മാ​യി ബോ​ഡി ബി​ൽ​ഡ​ർ പി​ടി​യി​ൽ. എ​ട​ത്ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖാ​ണ് കൊ​ച്ചി​യി​ല്‍ പി​ടി​യി​ലാ​യ​ത്.

സാ​ദി​ഖി​ന്‍റെ പ​ക്ക​ൽ നി​ന്ന് 391 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. മു​ൻ​പ് പി​ടി​കൂ​ടി​യ ല​ഹ​രി പാ​ർ​ട്ടി ഡീ​ല​ർ കെ​വി​ന്‍റെ കൂ​ട്ടാ​ളി​യാ​ണ് മു​ഹ​മ്മ​ദ് സാ​ദി​ഖ് എ​ന്ന് ഡാ​ൻ​സ​ഫ് സം​ഘം അ​റി​യി​ച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371551/operation-toofan-bodybuilder-arrested-with-mdma)