---
title: "ചമ്പാട്  എം ഡി എം എ വേട്ട ; പരിശോധന തുടരുന്നു."
english_title: "Chambad MDMA hunt; investigation continues."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371480/chambad-mdma-hunt-investigation-continues"
published_at: "2026-07-09T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4fbb39c596b_Untitled-2_copy.jpg"
keywords: ["Chambad", "MDMA", "Investigation"]
---

# ചമ്പാട്  എം ഡി എം എ വേട്ട ; പരിശോധന തുടരുന്നു.

> **Lead Summary:** ചമ്പാട്:ചമ്പാട് എം ഡി എം എ വേട്ട,വാഹനത്തിൽ വിതരണത്തിനെത്തിക്കുന്ന സംഘമാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. പാനൂർ പൊലീസ് വാഹനത്തെ പിന്തുടർന്ന് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് മുൻവശത്തു വച്ച് പിടികൂടുകയായിരുന്നു. വാഹനം അഴിച്ചുള്ള പരിശോധന നടക്കുകയാണിപ്പോൾ

## Article Content

ചമ്പാട്:ചമ്പാട് എം ഡി എം എ വേട്ട,വാഹനത്തിൽ വിതരണത്തിനെത്തിക്കുന്ന സംഘമാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. പാനൂർ പൊലീസ് വാഹനത്തെ പിന്തുടർന്ന് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് മുൻവശത്തു വച്ച് പിടികൂടുകയായിരുന്നു. വാഹനം അഴിച്ചുള്ള പരിശോധന നടക്കുകയാണിപ്പോൾ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371480/chambad-mdma-hunt-investigation-continues)