---
title: "ക്രാഫ്റ്റ് അധ്യാപക കോഴ്‌സ് ; സർക്കാർ അംഗീകാരമുള്ള സെൻ്റർ ഇപ്പോൾ തലശ്ശേരിയിൽ"
english_title: "Craft Teacher Course: Government-recognized center now in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371386/craft-teacher-course-government-recognized-center-now-in-thalassery"
published_at: "2026-07-09T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44d1406e97a_vgvg.jpg"
keywords: ["Craft Teacher Course", "Thalassery."]
---

# ക്രാഫ്റ്റ് അധ്യാപക കോഴ്‌സ് ; സർക്കാർ അംഗീകാരമുള്ള സെൻ്റർ ഇപ്പോൾ തലശ്ശേരിയിൽ

> **Lead Summary:** സർക്കാർ - എയിഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ ക്രാഫ്‌റ്റ് അധ്യാപകരുടെ നിരവധി തൊഴിൽ സാധ്യതകൾ നിലവിലുണ്ട്. തൊഴിലധിഷ്ടിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ തീരുമാനങ്ങൾ ഉടൻ ഉണ്ടാകും. അപ്പോൾ കൂടുതൽ തൊഴിൽ അവസരത്തിനും സാധ്യത ഏറെയാണ്.

## Article Content

സർക്കാർ - എയിഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ ക്രാഫ്‌റ്റ് അധ്യാപകരുടെ നിരവധി തൊഴിൽ സാധ്യതകൾ നിലവിലുണ്ട്. തൊഴിലധിഷ്ടിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ തീരുമാനങ്ങൾ ഉടൻ ഉണ്ടാകും. അപ്പോൾ കൂടുതൽ തൊഴിൽ അവസരത്തിനും സാധ്യത ഏറെയാണ്.

വിദ്യാഭ്യാസ മേഖലയിൽ 23 വർഷം സേവന പാരമ്പര്യമുള്ള മാനേജ്മെൻ്റിന് കീഴിൽ കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്‌സ് നടത്തുന്ന തലശ്ശേരിയിലെ ഏക പഠനകേന്ദ്രമാണ് K GTE - FDGT . ഫാഷൻ ഡിസൈനിങ്ങ്കോഴ്സ് നടത്തുന്ന തലശ്ശേരിയിലെ ഏക സ്ഥാപനം.

കേരള പിഎസ് സി യുടെയും അധ്യാപക യോഗ്യത പരീക്ഷയുടെയും മാനദണ്ഡമായ കെ ടെറ്റിൻ്റെയും ( KTET) അംഗീകാരം ഉള്ള ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകൾ ഈ സ്ഥാപനം നൽകുന്നത്.

100% ജോലി അവസരം ഉറപ്പ് നൽകുന്നു, ക്യാമ്പസ്‌ ഇൻ്റ്രവ്യൂ, സ്റ്റെഡി ടൂർ എന്നിവയും പഠനo ആഹ്ലാദമാക്കുന്നു.കൂടാതെ ഇൻ്റേൺഷിപ്പ് സൗകര്യം സ്ഥാപനം ഒരുക്കുന്നുണ്ട്. കുറഞ്ഞ ഫീസിൽ തവണകളായിഫീസ് അടക്കുവാനുള്ള സൗകര്യവും ഉണ്ട്. ഇതുകൂടെ സൗജന്യ നിരക്കിലുള്ള യാത്രയ്ക്ക് ബസ് പാസ്സ് നൽകുന്നതാണ്

കലാ - കായിക - സാമൂഹിക പ്രവർത്തനങ്ങളും നിലവിലുണ്ട് . രണ്ട് വർഷം നീളുന്ന പി എസ് സി അംഗീകാരമുള്ള ഈ കോഴ്‌സിന് പുറമേ ഫാഷൻ ഡിസൈനിംഗ് ഒരു വർഷവും ആറ് മാസവും നീളുന്ന കോഴസും നൽകുന്നുണ്ട്.

💎 Tailoring Course

💎 Aari Work Designing Course

💎 Beautician Course

💎 Hand Embroidery & Designing Course

💎 Ornaments Making Course

തുടങ്ങിയ വ്യത്യസ്ഥ കോഴ്‌സ കളും ഇവിടെ നൽകുന്നു.

Contact

Thalassery

8848656865

9946618600

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371386/craft-teacher-course-government-recognized-center-now-in-thalassery)