---
title: "കൂത്ത്പറമ്പ് വലിയ വെളിച്ചത്ത് മരിയൻ അപ്പാരൽസിൽ 200  സ്റ്റിച്ചിംഗ് തൊഴിലാളികളെ ആവശ്യമുണ്ട് ; കൂടിക്കാഴ്ച ഞായറാഴ്ച ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ"
english_title: "Marian Apparels at Valiya Velicham, Koothuparamba, requires 200 stitching workers; an interview will be held on Sunday at Chothavoor Higher Secondary School, Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371325/marian-apparels-at-valiya-velicham-koothuparamba-requires-200-stitching-workers-an-interview-will-be-held-on-sunday-at-chothavoor-higher-secondary-school-chambad"
published_at: "2026-07-09T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f2c91c8079_Untitled-3_copy.jpg"
keywords: ["Marian Apparels", "Valiya Velicham", "Interview", "Sunday", "Chothavoor Higher Secondary", "Chambad"]
---

# കൂത്ത്പറമ്പ് വലിയ വെളിച്ചത്ത് മരിയൻ അപ്പാരൽസിൽ 200  സ്റ്റിച്ചിംഗ് തൊഴിലാളികളെ ആവശ്യമുണ്ട് ; കൂടിക്കാഴ്ച ഞായറാഴ്ച ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ

> **Lead Summary:** കൂത്ത്പറമ്പ്: കൂത്ത്പറമ്പ് വലിയ വെളിച്ചത്ത് മരിയൻ അപ്പാരൽസിൽ 200 സ്റ്റിച്ചിംഗ് തൊഴിലാളികളെ ആവശ്യമുണ്ട് ; കൂടിക്കാഴ്ച ഞായറാഴ്ച ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ

## Article Content

കൂത്ത്പറമ്പ്: കൂത്ത്പറമ്പ് വലിയ വെളിച്ചത്ത് മരിയൻ അപ്പാരൽസിൽ 200 സ്റ്റിച്ചിംഗ് തൊഴിലാളികളെ ആവശ്യമുണ്ട് ; കൂടിക്കാഴ്ച ഞായറാഴ്ച ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ

18 - 47 വയസു വരെയാണ് പ്രായപരിധി. സ്റ്റിച്ചിംഗിൽ മുൻ പരിചയം ആവശ്യമില്ല. താത്പര്യമുള്ളവർ ഈ ഞായറാഴ്ച (12/7) രാവിലെ 11 മുതൽ നടക്കുന്ന കൂടിക്കാഴ്ചക്കെത്തുക. കൂടുതൽ വിവരങ്ങൾക്ക് 996118 2554, 9895364861 നമ്പറുകളിൽ ബന്ധപ്പെടണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371325/marian-apparels-at-valiya-velicham-koothuparamba-requires-200-stitching-workers-an-interview-will-be-held-on-sunday-at-chothavoor-higher-secondary-school-chambad)