---
title: "പാനൂർ ലയൺസ് ക്ലബ് പിആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി"
english_title: "Panur Lions Club conducted an anti-drug awareness class at PR Memorial Higher Secondary School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371124/panur-lions-club-conducted-an-anti-drug-awareness-class-at-pr-memorial-higher-secondary-school"
published_at: "2026-07-08T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4de18e5225a_Untitled-2_copy.jpg"
keywords: []
---

# പാനൂർ ലയൺസ് ക്ലബ് പിആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

> **Lead Summary:** പാനൂർ:പിആർ എം എച്ച് എസ് എൻഎസ്എസ് യൂണിറ്റിന്റെയും പാനൂർ ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.

## Article Content

പാനൂർ:പിആർ എം എച്ച് എസ് എൻഎസ്എസ് യൂണിറ്റിന്റെയും പാനൂർ ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.

ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ നടന്ന ഡോ. ബിഷ ഉദ്ഘാടനം ചെയ്തു. പാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രദീപൻ പിപി ബോധവൽക്കരണ പ്രഭാഷണം നടത്തി. യോഗത്തിൽ പവിത്രൻ പി ജയചന്ദ്രൻ കെ പി കെ കൃഷ്ണൻ മാസ്റ്റർ ഗീത കൃഷ്ണൻ പ്രമോദ് കെ പി മുരളി കൃഷ്ണൻ എൻഎസ്എസ് കോഡിനേറ്റർ ജോഷി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371124/panur-lions-club-conducted-an-anti-drug-awareness-class-at-pr-memorial-higher-secondary-school)