---
title: "പരസ്യ മദ്യപാനം ; കതിരൂർ സ്വദേശിക്കെതിരെ കേസെടുത്ത് പാനൂർ പൊലീസ്"
english_title: "Public drinking; Panur police files case against Kathiroor native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371041/public-drinking-panur-police-files-case-against-kathiroor-native"
published_at: "2026-07-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47499bb16fd_POLICE.jpg"
keywords: []
---

# പരസ്യ മദ്യപാനം ; കതിരൂർ സ്വദേശിക്കെതിരെ കേസെടുത്ത് പാനൂർ പൊലീസ്

> **Lead Summary:** പാനൂർ: പാനൂർ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പരസ്യ മദ്യപാനം കണ്ടെത്തിയത്. മാക്കുനി ശ്രീനാരായണ മഠം ബസ് ഷെൽട്ടറിന് സമീപം വച്ച് പരസ്യ മദ്യപാനം നടത്തുകയായിരുന്ന കതിരൂരിലെ കണ്ണോത്ത് ഹൗസിൽ കെ. ആദർശിനെതിരെ കേസെടുത്തു. അബ്കാരി നിയമം 15 , 63 വകുപ്പുകൾ പ്രകാരമാണ് പാനൂർ എസ്.ഐ എൻ.കെ സഹദ് കേസെടുത്തത്.

## Article Content

പാനൂർ: പാനൂർ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പരസ്യ മദ്യപാനം കണ്ടെത്തിയത്. മാക്കുനി ശ്രീനാരായണ മഠം ബസ് ഷെൽട്ടറിന് സമീപം വച്ച് പരസ്യ മദ്യപാനം നടത്തുകയായിരുന്ന കതിരൂരിലെ കണ്ണോത്ത് ഹൗസിൽ കെ. ആദർശിനെതിരെ കേസെടുത്തു. അബ്കാരി നിയമം 15 , 63 വകുപ്പുകൾ പ്രകാരമാണ് പാനൂർ എസ്.ഐ എൻ.കെ സഹദ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371041/public-drinking-panur-police-files-case-against-kathiroor-native)