---
title: "ഓപ്പറേഷൻ തണ്ടർ ; കൂത്ത്പറമ്പിന് പിന്നാലെ  പിണറായിയിലും കഞ്ചാവ് ചെടി കണ്ടെത്തി"
english_title: "Operation Thunder: Cannabis plant found in Pinarayi, following a similar discovery in Koothuparamba."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370989/operation-thunder-cannabis-plant-found-in-pinarayi-following-a-similar-discovery-in-koothuparamba"
published_at: "2026-07-07T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cca5def1c4_Untitled-2_copy.jpg"
keywords: []
---

# ഓപ്പറേഷൻ തണ്ടർ ; കൂത്ത്പറമ്പിന് പിന്നാലെ  പിണറായിയിലും കഞ്ചാവ് ചെടി കണ്ടെത്തി

> **Lead Summary:** പിണറായി:പിണറായി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം. അനുശ്രീയും പാർട്ടിയും ആണ് പിണറായി പുഴയോരം ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമുള്ള പുഴയോരത്ത് വെച്ച് 1 മീറ്റർ 20 cm ഉയരമുളള കഞ്ചാവ് ചെടി കണ്ടെത്തിയത്.

## Article Content

പിണറായി:പിണറായി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം. അനുശ്രീയും പാർട്ടിയും ആണ് പിണറായി പുഴയോരം ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമുള്ള പുഴയോരത്ത് വെച്ച് 1 മീറ്റർ 20 cm ഉയരമുളള കഞ്ചാവ് ചെടി കണ്ടെത്തിയത്.

പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ അഡോൺഗോഡ്ഫ്രഡ് , യു.ഷെനിത്ത് രാജ്, പ്രിവന്റീവ് ഓഫീസർമാരായ കെ.കെ സമീർ കെ ബൈജേഷ് എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370989/operation-thunder-cannabis-plant-found-in-pinarayi-following-a-similar-discovery-in-koothuparamba)