---
title: "ചൊക്ലി ഗ്രാമ പഞ്ചായത്തിൽ നാളികേര വികസന പദ്ധതി പ്രകാരം തെങ്ങിൻ തൈകൾ വിതരണം ചെയ്തു."
english_title: "Coconut seedlings were distributed in Chokli Grama Panchayat under the coconut development scheme."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370968/coconut-seedlings-were-distributed-in-chokli-grama-panchayat-under-the-coconut-development-scheme"
published_at: "2026-07-07T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cbd7059575_Untitled-3_copy.jpg"
keywords: ["Coconut seedling", "Chokli Grama Panchayat", "Coconut development"]
---

# ചൊക്ലി ഗ്രാമ പഞ്ചായത്തിൽ നാളികേര വികസന പദ്ധതി പ്രകാരം തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

> **Lead Summary:** ചൊക്ലി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽനാളികേര വികസന പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ തെങ്ങിൻ തൈ വിതരണം ആരംഭിച്ചു...കൃഷിഭവൻ പരിസരം നടന്ന പരിപാടിയിൽ

## Article Content

ചൊക്ലി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽനാളികേര വികസന പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ തെങ്ങിൻ തൈ വിതരണം ആരംഭിച്ചു...കൃഷിഭവൻ പരിസരം നടന്ന പരിപാടിയിൽ

പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് കർഷകർക്ക് തൈ വിതരണം നടത്തി ഉദ്ഘാടനം ചെയ്യ്തു.

ചടങ്ങിൽ വൈസ്: പ്രസിഡന്റ് കെ.എം സപ്ന, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി ജയചന്ദ്രൻ, കൃഷി ഓഫീസർ ശരത്ത് കൃഷ്ണ, അസി: കൃഷി ഓഫീസർമാർ ശിൽപ്പ ,ദീപേഷ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370968/coconut-seedlings-were-distributed-in-chokli-grama-panchayat-under-the-coconut-development-scheme)