---
title: "കല്ലിക്കണ്ടി  എൻ  എ. എം  കോളേജിൽ  ഗസ്റ്റ്‌  അധ്യപക  ഒഴിവ് "
english_title: "Guest Lecturer Vacancy at Kallikkandi N.A.M. College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370930/guest-lecturer-vacancy-at-kallikkandi-nam-college"
published_at: "2026-07-07T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0820a5448db_English_teacher_vacancy_at_Kayakodi_KPES_School.jpg"
keywords: []
---

# കല്ലിക്കണ്ടി  എൻ  എ. എം  കോളേജിൽ  ഗസ്റ്റ്‌  അധ്യപക  ഒഴിവ് 

> **Lead Summary:** കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ്‌ ലക്ച്ചറർ മാരെ തെരെഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

## Article Content

കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ്‌ ലക്ച്ചറർ മാരെ തെരെഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

ഉദ്യോഗാർത്ഥികൾ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുക

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370930/guest-lecturer-vacancy-at-kallikkandi-nam-college)