---
title: "വീട്ടുമുറ്റത്ത് ഫുട്ബോൾ കളിക്കവെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ്  പതിമൂന്നുകാരന് ദാരുണാന്ത്യം"
english_title: "13-year-old boy dies tragically after suffering an electric shock from an earth wire while playing football in his courtyard."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370902/13-year-old-boy-dies-tragically-after-suffering-an-electric-shock-from-an-earth-wire-while-playing-football-in-his-courtyard"
published_at: "2026-07-07T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c8fbee00eb_6a4c7ec6be976_SHOCK_DEATH.jpg"
keywords: []
---

# വീട്ടുമുറ്റത്ത് ഫുട്ബോൾ കളിക്കവെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ്  പതിമൂന്നുകാരന് ദാരുണാന്ത്യം

> **Lead Summary:** ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. പൊങ്ങമ്പാറ സ്വദേശി രമേശിൻ്റെ മകൻ ബദ്രിനാഥ് ആണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥ്.

## Article Content

ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. പൊങ്ങമ്പാറ സ്വദേശി രമേശിൻ്റെ മകൻ ബദ്രിനാഥ് ആണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥ്.

ഇന്നലെ രാത്രിയാണ് സംഭവം. വീടിൻ്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപമുള്ള ദ്രവിച്ച എർത്ത് കമ്പനിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370902/13-year-old-boy-dies-tragically-after-suffering-an-electric-shock-from-an-earth-wire-while-playing-football-in-his-courtyard)