---
title: "നാളെ ബസ്സമരമെന്നത് ജില്ലകളിൽ മാത്രം ; സംസ്ഥാനത്തുടനീളമില്ലെന്ന് ബസുടമസ്ഥ സംഘടനകൾ "
english_title: "Tomorrow's bus strike is limited to specific districts; bus owners' associations state it will not extend statewide."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370865/tomorrows-bus-strike-is-limited-to-specific-districts-bus-owners-associations-state-it-will-not-extend-statewide"
published_at: "2026-07-07T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fa751e02ff_bus.jpg"
keywords: ["Bus strike", "Tomorrow"]
---

# നാളെ ബസ്സമരമെന്നത് ജില്ലകളിൽ മാത്രം ; സംസ്ഥാനത്തുടനീളമില്ലെന്ന് ബസുടമസ്ഥ സംഘടനകൾ 

> **Lead Summary:** ജൂലൈ 8-ാം തീയതി സംസ്ഥാനത്ത് ഉടനീളം സ്വകാര്യ ബസ് സമരം ഉണ്ടായിരിക്കുമെന്നത് ശരിയല്ല. ഇത്തരത്തിൽ ഒരു സമര തീരുമാനം സംഘടനാതലത്തിൽ എടുത്തിട്ടില്ല.അതിനാൽ ബസ് സർവീസുകൾ മുടക്കരുതെന്ന്

## Article Content

ജൂലൈ 8-ാം തീയതി സംസ്ഥാനത്ത് ഉടനീളം സ്വകാര്യ ബസ് സമരം ഉണ്ടായിരിക്കുമെന്നത് ശരിയല്ല. ഇത്തരത്തിൽ ഒരു സമര തീരുമാനം സംഘടനാതലത്തിൽ എടുത്തിട്ടില്ല.അതിനാൽ ബസ് സർവീസുകൾ മുടക്കരുതെന്ന്

കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജന.സെക്രട്ടറി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370865/tomorrows-bus-strike-is-limited-to-specific-districts-bus-owners-associations-state-it-will-not-extend-statewide)