---
title: "ഓപ്പറേഷൻ തൂഫാൻ ; ന്യൂമാഹിയിൽ  എംഡിഎംഎയുമായി പുന്നോൽ സ്വദേശി  അറസ്റ്റിൽ"
english_title: "Operation Toofan: Native of Punool arrested in New Mahe with MDMA."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370842/operation-toofan-native-of-punnal-arrested-in-new-mahe-with-mdma"
published_at: "2026-07-06T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4bcb959159e_Untitled-4_copy.jpg"
keywords: ["Operation Toofan", "Punna", "Mahe"]
---

# ഓപ്പറേഷൻ തൂഫാൻ ; ന്യൂമാഹിയിൽ  എംഡിഎംഎയുമായി പുന്നോൽ സ്വദേശി  അറസ്റ്റിൽ

> **Lead Summary:** ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ന്യൂമാഹി പോലീസ് നടത്തിയ പരിശോധനയിൽ 8.6 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുന്നോൽ മാക്കൂട്ടത്തെ റജിനാസിനെയാണ് പരിമഠത്തുവച്ച് അറസ്റ്റ് ചെയ്‌തത്.ന്യൂ മാഹി എസ്ഐ. സി.പി. ലിനേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകു ന്നത്.

## Article Content

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ന്യൂമാഹി പോലീസ് നടത്തിയ പരിശോധനയിൽ 8.6 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുന്നോൽ മാക്കൂട്ടത്തെ റജിനാസിനെയാണ് പരിമഠത്തുവച്ച് അറസ്റ്റ് ചെയ്‌തത്.ന്യൂ മാഹി എസ്ഐ. സി.പി. ലിനേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകു ന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370842/operation-toofan-native-of-punnal-arrested-in-new-mahe-with-mdma)