---
title: "എരഞ്ഞോളിയിൽ സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ്   കർഷകസംഘം ഏറിയ സമ്മേളനത്തി"
english_title: "Free cataract surgery screening camp in Eranjoli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370749/free-cataract-surgery-screening-camp-in-eranjoli"
published_at: "2026-07-06T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b5f3601b24_Untitled-3_copy.jpg"
keywords: []
---

# എരഞ്ഞോളിയിൽ സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ്   കർഷകസംഘം ഏറിയ സമ്മേളനത്തി

> **Lead Summary:** കർഷകസംഘം ഏറിയ സമ്മേളനത്തിന്റെ ഭാഗമായി കർഷകസംഘം എരഞ്ഞോളി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ നിർണയ ക്യാമ്പ് എരഞ്ഞോളി മലാലിൽ വെച്ച് നടന്നു കർഷക സംഘം ഏറിയ സെക്രട്ടറിയും തലശ്ശേരി മുനിസിപ്പാൽ ചെയർമാനുമായ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

## Article Content

കർഷകസംഘം ഏറിയ സമ്മേളനത്തിന്റെ ഭാഗമായി കർഷകസംഘം എരഞ്ഞോളി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ നിർണയ ക്യാമ്പ് എരഞ്ഞോളി മലാലിൽ വെച്ച് നടന്നു കർഷക സംഘം ഏറിയ സെക്രട്ടറിയും തലശ്ശേരി മുനിസിപ്പാൽ ചെയർമാനുമായ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കാട്ടിയത്ത് പ്രകാശൻ അധ്യക്ഷത വഹിച്ചു കർഷകസംഘം വില്ലേജ് സെക്രട്ടറി സി.വി.സൂരജ് സ്വാഗതം പറഞ്ഞു

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വിജു, ഡോ:ആർ.ആർ.രമ്യ ,കെ.വി.അരവിന്ദാക്ഷൻ വാർഡ് മെമ്പർ

വി.എസ്സ്.നിധിന എന്നിവർ ആശംസ പ്രസംഗം നടത്തികെ.എം.നിരേഷ് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370749/free-cataract-surgery-screening-camp-in-eranjoli)