---
title: "പി.കെ.പ്രവീൺ എം.എൽ.എക്ക് സ്വീകരണവും, ആദരായനവും"
english_title: "Reception and Respect  to P.K. Praveen MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370702/reception-and-respect-to-pk-praveen-mla"
published_at: "2026-07-06T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b36ae0c8f2_Untitled-1_copy.jpg"
keywords: []
---

# പി.കെ.പ്രവീൺ എം.എൽ.എക്ക് സ്വീകരണവും, ആദരായനവും

> **Lead Summary:** പാനൂർ: പാനൂർ ഹയർ സെക്കണ്ടറി സ്കൂൾസ് റിട്ട. സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂർവ്വവിദ്യാർത്ഥിയും കൂത്തുപറമ്പ് എം.എൽ.എയുമായ പി.കെ.പ്രവീണിന് സ്വീകരണം നൽകി. റിട്ടയേർഡ് പ്രിൻസിപ്പാൾ എം.ഭാനു പ്രവീണിനെ ആദരിച്ചു. വി.പി.ചാത്തു അദ്ധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ: പാനൂർ ഹയർ സെക്കണ്ടറി സ്കൂൾസ് റിട്ട. സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂർവ്വവിദ്യാർത്ഥിയും കൂത്തുപറമ്പ് എം.എൽ.എയുമായ പി.കെ.പ്രവീണിന് സ്വീകരണം നൽകി. റിട്ടയേർഡ് പ്രിൻസിപ്പാൾ എം.ഭാനു പ്രവീണിനെ ആദരിച്ചു. വി.പി.ചാത്തു അദ്ധ്യക്ഷത വഹിച്ചു.

80 കഴിഞ്ഞ യൂണിറ്റ് അംഗങ്ങളായ എം.ഭാനു, കെ.പി.ശ്രീധരൻ, എൻ.കെ.സാവിത്രി,പി.നന്ദനൻ,സി.കെ.ലക്ഷ്മി, പി.ശാന്തകുമാരി,ടി.എൻ.രാജഗോപാലൻ,ഇ.ഗോപാലൻ,പി.സുമിത്ര എന്നിവരെ എം.എൽ.എ ആദരിച്ചു.

പി.കെ.പുരുഷു, എൻ.കെ.ഭാസ്കരൻ,സി.കെ.ദിലീപ് കുമാർ, കെ.കെ.മീനാകുമാരി, വി.പി.ശിവദാസ്, കെ.തങ്കം, പി.പി.വത്സരാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370702/reception-and-respect-to-pk-praveen-mla)