---
title: "പൂക്കോത്തെ ഡ്രൈവർ സജീവൻ നിര്യാതനായി ; സംസ്കാരം ഇന്ന് വൈകീട്ട് 4 ന്"
english_title: "Sajeevan, a driver from Pookkoth, has passed away; the funeral will be held today at 4 PM."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370595/sajeevan-a-driver-from-pookkoth-has-passed-away-the-funeral-will-be-held-today-at-4-pm"
published_at: "2026-07-05T14:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a198ae5f58_Untitled-2_copy.jpg"
keywords: []
---

# പൂക്കോത്തെ ഡ്രൈവർ സജീവൻ നിര്യാതനായി ; സംസ്കാരം ഇന്ന് വൈകീട്ട് 4 ന്

> **Lead Summary:** പൂക്കോത്തെ ഡ്രൈവർസജീവൻ നിര്യാതനായി. നേരത്തെ രാജധാനി ബസിലെ ഡ്രൈവറായിരുന്ന സജീവൻ ഇപ്പോൾ ടൂറിസ്റ്റ് വാഹന ഡ്രൈവറാണ്.പരേതരായ ചാത്തൂട്ടി - ലീല ദമ്പതികളുടെ മകനാണ്.

## Article Content

പൂക്കോത്തെ ഡ്രൈവർസജീവൻ നിര്യാതനായി. നേരത്തെ രാജധാനി ബസിലെ ഡ്രൈവറായിരുന്ന സജീവൻ ഇപ്പോൾ ടൂറിസ്റ്റ് വാഹന ഡ്രൈവറാണ്.പരേതരായ ചാത്തൂട്ടി - ലീല ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ : സുരൻ,വിജയൻ, പ്രകാശൻ, ഷൈല ഷീല ശ്രീജ.സംസ്ക്കാരം 4 മണിക്ക്

താഴെ പൂക്കോം മൊയിലോം ശിവക്ഷേത്ര പരിസരത്തെ വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370595/sajeevan-a-driver-from-pookkoth-has-passed-away-the-funeral-will-be-held-today-at-4-pm)